KERALAMമൂവായിരം രൂപയെങ്കിലും കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന് അനുകൂല തീരുമാനമില്ല; വേതനം പരിഷ്കരിക്കാന്‍ കമ്മീഷനെ വയ്ക്കാമെന്ന് അനുരഞ്ജന നിര്‍ദ്ദേശം; ആശ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ മന്ത്രിതല ചര്‍ച്ച നാളെയും തുടരുംമറുനാടൻ മലയാളി ബ്യൂറോ3 April 2025 6:46 PM IST